Psc New Pattern

Q- 44) ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചുവടെ പരാമർശിക്കുന്ന സ്ഥലങ്ങൾ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്നിവയിൽ ശരിയായത് ഏതെല്ലാം?
1. ഖേദാ- ഗുജറാത്ത്
2. ചമ്പാരൻ ബീഹാർ
3. ചൗരിചൗരാ-ഉത്തർപ്രദേശ്
4. ജാലിയൻ വാലാബാഗ് പഞ്ചാബ് (അമൃത്സർ)


}